വാക് ഇൻ ഇന്റർവ്യു
കേരളം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പുതിയ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും, ലബോറട്ടറി ടെക്നിഷ്യൻ ഒഴിവിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
താത്കാലികമായി അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. താലപര്യമുള്ള ആളുകൾ , ഡിസംബർ 5ന് രാവിലെ 9 മണിക്ക് വാക് ഇൻ ഇന്റർവ്യു നടത്തുന്നതിൽ നേരിട്ട് പങ്കെടുക്കുക.
Bio 360 Life Sciences Park
Thonnakkal, Trivandrum
Kerala- 695 317
+91-471-2710050
info@iav.res.in
വിശദവിവരങ്ങൾക്ക്: https://iav.kerala.gov.in
Post a Comment