ദുബായിലേക്ക് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരങ്ങൾ. സ്ത്രീകൾക്കാണ് മുൻഗണന.
ഹൗസ്മെയ്ഡ് ജോലിക്കായി അഞ്ച് പേരെ ആവശ്യമുണ്ട്. ഇവർക്ക് അറബി അറിഞ്ഞിരിക്കണം.
നേഴ്സ് ജോലിക്ക് അഞ്ചു പേരെ ആവശ്യമുണ്ട്.
ഇതിൽ ജി എൻ എം നഴ്സസ് കഴിഞ്ഞവർക്ക് വേറെ അഞ്ച് ഒഴിവുകൾ കൂടിയുണ്ട്.
റസ്റ്റോറന്റുകളിൽ വെയിറ്റർ ജോലിക്കായി 10 പേരെ ആവശ്യമുണ്ട്.
സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ അറിയുന്ന 8 കുക്കുമാരെ ആവശ്യമുണ്ട്.
കിച്ചൻ ഹെൽപ്പർ ആയി 10 പേരെയും വേണം.
സൂപ്പർമാർക്കറ്റിലെ സ്റ്റാഫ് ആയി 15 പേരെ ആവശ്യമുണ്ട്.
ബാർ ഹോട്ടലിലേക്ക് 5 ലേഡി സ്റ്റാഫിനെയും ആവശ്യമുണ്ട്.
ബ്യൂട്ടീഷൻ സ്പാ എന്നിവ എന്നറിയുന്ന ആളുകളെയും ആവശ്യമുണ്ട്.
ബന്ധപെടുക:
Post a Comment