താത്കാലിക നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ഗസ്റ്റ് പാർട്ട് ടൈം ഹിന്ദി ലക്ചററുടെ താത്കാലിക ഒഴിവുണ്ട്.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 10ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനു ഹാജരാകണം.
വിശദവിവരങ്ങൾക്ക്: ഇ-മെയിൽ: wptctvm@yahoo.co.in, ഫോൺ: 0471 2491682.
Post a Comment