ടീച്ചിംഗ് അസിസ്റ്റൻ്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ടീച്ചിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) 1750 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
ഒബ്സ്ട്രെട്രിക്സ് ആൻ്റ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിൻ (വെറ്ററിനറി )യിൽ55% മാർക്കോടെ ബിരുദാനന്തരബിരുദവും പി എച്ച്ഡി / നെറ്റ് തതുല്യയോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 5 ന്05/12/2024 മുൻപായി നേരിട്ട് ഹാജരാകണം.
Post a Comment