സർക്കാർ സ്ഥാപനത്തിൽ 1750 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ടീച്ചിംഗ് അസിസ്റ്റൻ്റ് ഒഴിവ്

ടീച്ചിംഗ് അസിസ്റ്റൻ്റ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ടീച്ചിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) 1750 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.

ഒബ്സ്ട്രെട്രിക്സ് ആൻ്റ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിൻ (വെറ്ററിനറി )യിൽ55% മാർക്കോടെ ബിരുദാനന്തരബിരുദവും പി എച്ച്ഡി / നെറ്റ് തതുല്യയോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. 

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 5 ന്05/12/2024  മുൻപായി നേരിട്ട് ഹാജരാകണം.

Post a Comment

أحدث أقدم