കേരളത്തിൽനിന്ന് ഇന്ത്യയിൽ നിന്നോ പുറത്ത് ജോലി ചെയ്യുന്ന പ്രവാസികളിൽ എല്ലാവരും നോക്കുന്ന ഒരു കാര്യമാണ് അതാത് സമയത്ത് കറൻസി വിനിമയ മൂല്യം.
പുറത്ത് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ അതാത് രാജ്യത്തിൻറെ കറൻസി മൂല്യവും ഇന്ത്യൻ രൂപയുടെ മൂല്യവും തമ്മിൽ താരതമ്യം ചെയ്ത് കൂടുതൽ പണം കയ്യിലെ ലഭിക്കുന്ന രൂപത്തിൽ ആയിരിക്കും ക്രയവിക്രയങ്ങൾ നടത്തുക.
ഒരു ഉദാഹരണത്തിന് നാട്ടിലേക്ക് വീട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളിൽ മിക്കവർക്കും കൂടുതൽ പണം നാട്ടിലെത്തണം എന്നതായിരിക്കും ആവശ്യം. പണപ്പെരുപ്പത്തിന്റെ നിരക്കിനനുസരിച്ച് ആണെങ്കിലും കൂടുതൽ രൂപ കൈയിൽ കിട്ടുമ്പോൾ ആവശ്യം അനുസരിച്ച് നാട്ടിൽ ചെലവ് ചുരുക്കാം എന്ന് യുക്തിയാണ് ഇതിന് പിന്നിൽ.
അതിനാൽ ഓരോ ദിവസവും അതാത് സമയത്ത് ഏറ്റവും കൂടുതൽ ഇന്ത്യൻ രൂപയുടെ മൂല്യം ലഭിക്കുന്ന സമയം നോക്കിയാണ് ആളുകൾ പണം അയക്കാൻ ആഗ്രഹിക്കുക. എന്നാൽ രൂപയുടെ മൂല്യം എപ്പോൾ കുറയും അല്ലെങ്കിൽ അവരുടെ രാജ്യത്തെ കറൻസിയുടെ മൂല്യം എപ്പോൾ കൂടും എന്ന് ആർക്കും ഊഹിക്കാൻ കഴിയില്ല.
ഇതിനാണ് ലൈവ് ആയി കറൻസി വിനിമയ മൂല്യം അറിയാനുള്ള സർവീസുകളുടെ ആവശ്യം. ലോകത്തെ കറൻസി വിനിമയം നടത്താനും കറൻസി വിനിമയത്തിന്റെ മൂല്യവും ഏറ്റവും വേഗത്തിൽ വിനിമയം മൂല്യം അറിയാൻ സാധിക്കുന്ന സർവീസിന്റെ ലിങ്കാണ് ചുവടെ.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നാൽ നിങ്ങൾക്ക് വേണ്ട കറൻസിയുടെ മൂല്യങ്ങൾ നൽകിയാൽ അതിൻറെ ഏറ്റവും പുതിയ വിനിമയ മൂല്യം ലഭിക്കും.
Post a Comment