Live Changes in Gold Rate - സ്വർണ്ണ വിലയിൽ വരുന്ന മാറ്റാം ലൈവ് ആയിട്ട് അറിയാം - India and GCC

കറൻസി മൂല്യവും സ്വർണത്തിന്റെ വിലയും അടിക്കടി ഉയരുകയും കുറയുകയും ചെയ്യുന്ന ഒരു അവസ്ഥ നിലവിലുള്ളത് എല്ലാവർക്കും അറിയാം.

Live Changes in Gold Rate

അന്താരാഷ്ട്രതലത്തിൽ സ്വർണത്തിന്റെ വില നിമിഷങ്ങൾക്കുള്ളിൽ പലതവണയാണ് വീഴുന്നതും കുറയുന്നത്.

കഴിഞ്ഞ ആറുമാസത്തെ ട്രെൻഡും കഴിഞ്ഞ മൂന്നുമാസത്തെ 30 ദിവസത്തെയും ട്രെൻഡും കഴിഞ്ഞ ആറു വർഷത്തെ ട്രെൻഡുകളും അതുപോലെ തന്നെ ലൈവ് ആയി ഈ നിമിഷം എത്രയാണ് സ്വർണ്ണത്തിൻറെ വില എന്നറിയാനുമുള്ള ഒരു കുറുക്കു വഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നു പരിശോധിച്ചാൽ ഈ നിമിഷമുള്ള സ്വർണത്തിന്റെ അന്താരാഷ്ട്ര വില നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്.

യുഎസ് ഡോളറിൽ ആയിരിക്കും ഉണ്ടാവുക. ഔൺസ് കണക്കിനും ആയിരിക്കും ഉണ്ടായിരിക്കുക. സ്വർണ്ണം വാങ്ങി വയ്ക്കുന്നവരും വാങ്ങാൻ ഉദ്ദേശിക്കുന്നവരും ഒരു സേവിങ്സ് ആയി വാങ്ങി പോസ്റ്റ് ചെയ്യുന്നവരും ഈ വിലകൾ ദിവസവും നോക്കേണ്ടതാണ്. 

സ്വർണ്ണ വില കാണാൻ: ഇവിടെ തുറക്കുക

Post a Comment

Previous Post Next Post