സൗദി അറബിയിൽ രണ്ട് പട്ടാളക്കാരെ സർക്കാർ തൂക്കിലേറ്റി
രാജ്യസുരക്ഷയുടെ പേരിലാണ് പൈലറ്റ് മജീദ് മൂസ അവാർഡ് എന്ന പട്ടാളക്കാരനെയും ചീഫ് സർജറി യൂസഫ് എന്ന പട്ടാളക്കാരനെയും സൗദി പ്രതിരോധ മന്ത്രാലയം തൂക്കിലേറ്റിയത്.
പട്ടാളത്തിയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി 2017 ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നുള്ളതാണ് കാരണമായി പ്രതിരോധമന്ത്രാലയം ഇറക്കിയ പ്രസ്താവന.
2021 ഏപ്രിലിലാണ് ഇതുപോലെ സൗദി അറേബ്യ മൂന്ന് പട്ടാളക്കാരെ രാജ്യദ്രോഹ കുറ്റത്തിനും രാജ്യത്തിൻറെ ശത്രു സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളുമായി സഹകരണത്തിന് അടിസ്ഥാനത്തിൽ എത്തിയത്.
Post a Comment