വിവിധ രാജ്യങ്ങളുടെ കറൻസി മൂല്യങ്ങൾ പരസ്പരം എത്രയാണെന്ന് കാൽക്കുലേറ്റ് ചെയ്യാനുള്ള എളുപ്പത്തിലുള്ള മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കനേഡിയൻ ഡോളറിൽ നിന്ന് യുഎഇ ദിർഹമിലേക്കും, ഇന്ത്യൻ രൂപയിൽ നിന്ന് യുഎസ് ഡോളറിലേക്ക്, കുവൈത്ത് ദിനാറിൽ നിന്ന് സൗദി റിയാലിലേക്ക്, ഖത്തർ റിയാലിൽ നിന്ന് ഇന്ത്യൻ രൂപയിലേക്ക്, യൂറോയിൽ നിന്ന് ഡോളറിലേക്കും രൂപയിലേക്കും ദർഹത്തിലേക്ക് എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം എത്ര വേണമെങ്കിലും നിങ്ങൾക്ക് എളുപ്പത്തിൽ കണക്ക് കൂട്ടിയെടുക്കാം.
ഇതിനു മാത്രമായി നിർമ്മിച്ചിട്ടുള്ള ആപ്പാണ് കാൽക്കുലേറ്റർ ആപ്പ്. സൗജന്യമായി ഇതുങ്ങൾക്ക് പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്യാനുള്ള തൊട്ടു താഴെ തന്നെ നൽകുന്നുണ്ട്.
ഓരോ ദിവസത്തെയും കറൻസി എക്സ്ചേഞ്ച് മൂല്യത്തിന്റെ അളവുകൾ അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ട് ലൈവ് ആയിത്തന്നെ നമുക്ക് കറൻസികൾ പരസ്പരം കാൽക്കുലേറ്റ് ചെയ്തെടുക്കാം.
ഇതുകൂടാതെ നിങ്ങൾ കാൽക്കുലേറ്റ് ചെയ്ത രാജ്യങ്ങളുടെ കറൻസികളുടെ പേരും മൂല്യവും അത് കാൽക്കുലേറ്റ് ചെയ്ത ദിവസവും സമയമെല്ലാം ഉൾപ്പെടെ ടെക്സ്റ്റ് രൂപത്തിലാക്കി നിങ്ങൾക്ക് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ടെലിഗ്രാമിലും എല്ലാം തന്നെ പങ്കുവയ്ക്കാം.
ഇതുകൂടാതെ കഴിഞ്ഞ പത്ത് ദിവസത്തേക്ക് മുതൽ കഴിഞ്ഞ രണ്ടു വർഷത്തേതു വരെയുള്ള നിങ്ങളുടെ താല്പര്യം ഉള്ള കറൻസികളുടെ മൂല്യത്തിലുള്ള വ്യത്യാസത്തിന്റെ പാറ്റേണുകളും ഗ്രാഫുകളും ലഭ്യമാണ്.
സ്ഥിരമായി നിങ്ങൾക്ക് കാൽക്കുലേറ്റ് ചെയ്യേണ്ട കറൻസികളെ ഏതൊക്കെയാണെന്ന് ഇതിൽ കുറച്ചു വെച്ചാൽ കൺവെറ്ഷൻ ചെയ്യാം.
ഇതിനൊക്കെ പുറമെ ഒരു കറൻസിയുടെ മൂല്യം ഒന്നിൽ കൂടുതൽ കൺസിസ്റ്റുകളും ആയുള്ള താരതമ്യം നിങ്ങൾക്ക് വളരെ സമയം ചെയ്യാം എന്നതാണ് ഇതിലെ ഏറ്റവും സവിശേഷമായ പ്രത്യേകത. ഈ തിരഞ്ഞെടുക്കുന്നത് 4 നോട്ടിഫിക്കേഷൻ കിടക്കുകയും എപ്പോഴും എപ്പോഴും ആപ്പ് എടുത്തു നോക്കേണ്ടത് ഇല്ല.
അതിനാൽ നിർബന്ധമായും നിങ്ങളുടെ കൈവശം വേണ്ട ഒരു ആപ്പാണ് ഇതെന്നതിനാൽ സൗജന്യമായി ഇപ്പോൾ തന്നെ ഇൻസ്റ്റാൾ ചെയ്യുക.
Keywords: Real-time Euro to Dollar exchange rate, Historical currency exchange rate trends, Forex market analysis tools, Best platforms for currency trading beginners, Emerging market currency forecasts, Cryptocurrency to USD conversion rates, Currency exchange rate calculators, Currency exchange rate risk management strategies, Impact of geopolitical events on currency values, Currency exchange rates during economic recessions.
Post a Comment