മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലെ സെക്യൂരിറ്റി സർവീസുകൾ നൽകുന്ന എമിറേറ്റ്സ് ഗ്രൂപ്പിൻറെ സബ്സിഡി ആയിട്ടുള്ള സെക്യൂരിറ്റി ഏജൻസിയാണ് ട്രാൻസ്ഗാർഡ് ഗ്രൂപ്പ്. ഏകദേശം 38 ആയിരത്തോളം ഫുൾടൈം ജോലിക്കാർ നിലവിൽ ജോലിചെയ്യുന്ന വളരെ വലിയൊരു സ്ഥാപനമാണ് ഇത്.
2018 സ്ഥാപിതമായ ഈ കമ്പനി ബിസിനസ് സപ്പോർട്ട് സർവീസുകൾ ഫെസിലിറ്റീസ് മാനേജ്മെൻറ് ക്യാഷ് മാനേജ്മെൻറ് സെക്യൂരിറ്റി ടെക്നോളജി സെക്യൂരിറ്റി ട്രെയിനിങ് എയർപോർട്ട് സർവീസുകൾ തുടങ്ങി നിരവധി സർവീസുകൾ നൽകുന്നുണ്ട്.
നൂറുകണക്കിന് ആളുകളെയാണ് ഓരോ വർഷവും പുതുതായി കമ്പനിയിൽ നിയമിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതയായി പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞ ആളുകൾക്കാണ് പുതിയ റിക്രൂട്ട്മെൻറ് നടക്കുന്നത്. ഫ്രഷേഴ്സ് ആയ ആളുകൾക്കും ഇതിലേക്ക് അപേക്ഷിക്കാം. 173 cm എങ്കിലും ചുരുങ്ങിയ പൊക്കം ഉള്ളവരും ഇരുപത്തിരണ്ട് മുതൽ 38 വയസ്സ് വരെ പ്രായമുള്ള ആളുകളും ആയിരിക്കണം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികൾക്ക് യാതൊരു കാരണവശാലും അവരുടെ മേലെ പച്ച കുത്തിയിരിക്കാൻ പാടുള്ളതല്ല.
തുടക്ക ശമ്പളമായി 51,000 രൂപയാണ് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് ലഭിക്കുക. ഇതുകൂടാതെ താമസസൗകര്യവും കമ്പനി തന്നെ ഒരുക്കി തരും.
പറഞ്ഞ കമ്പനിയുടെ ഭാരവാഹികൾ നേരിട്ട എത്തി കൊച്ചിയിലെ സൗമ്യ ട്രാവൽസ് മധ്യസ്ഥത വഹിച്ചുകൊണ്ടാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്.
2023 സെപ്റ്റംബർ 25 ആം തീയതി തിങ്കളാഴ്ച കൊച്ചിയിലെ സൗമ്യ ട്രാവൽസ് ഓഫീസിൽ വച്ചാണ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് ഇൻറർവ്യൂ നടക്കുന്നത്. താല്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികളും ആവശ്യമുള്ള എല്ലാ രേഖകളും അവയുടെ പകർപ്പുമായി ഇൻറർവ്യൂവിന് നേരിട്ട് ഹാജരാക്കേണ്ടതാണ്.
Interview Date: 25 September 2023, Monday
എറണാകുളം ജില്ലയിലെ എറണാകുളം നോർത്ത് കൊച്ചി 18 റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മാതൃ സ്ക്വയറിലാണ് സൗമ്യ ട്രാവൽ ബ്യൂറോയുടെ ഓഫീസ് ഉള്ളത്.
റിക്രൂട്ട്മെൻറ് പറ്റിയും അപേക്ഷ നൽകുന്നതിനെപ്പറ്റിയും ഇൻറർവ്യൂവിനെപ്പറ്റിയും മറ്റ് എല്ലാ സംശയങ്ങളും തീർക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നു വാട്സ്ആപ്പ് വഴി ബന്ധപ്പെടേണ്ടതാണ്.
Post a Comment