സൗജന്യ psc പരിശീലനം

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രാഥമികഘട്ട മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 180 മണിക്കൂർ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  

ഈ മാസം ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഉറപ്പാക്കേണ്ടതാണ്.   

ഫോൺ : 0484- 257675

Post a Comment

Previous Post Next Post