തൃശൂർ ചാലക്കുടി ഗവൺമെൻറ് ഐടിഐ യില് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

 ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ വയര്‍മാന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍


മാരെ നിയമിക്കുന്നു. 


പി.എസ്.സിയുടെ റൊട്ടേഷന്‍ സംവരണ, സംവരണേതര ചാര്‍ട്ട്പ്രകാരമായിരിക്കും നിയമനം. വയര്‍മാന്‍ തസ്തികയില്‍ റൊട്ടേഷന്‍ പ്രകാരം ഇഡബ്ല്യുഎസ് വിഭാഗത്തില്‍ നിന്നും ഇലക്ട്രോണിക്‌സ് മെക്കാനിക്ക് തസ്തികയ്ക്കായുള്ള ഒഴിവില്‍ റൊട്ടേഷന്‍ പ്രകാരം എസ്.സി വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ 10.30 ന് ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2701491.

Post a Comment

أحدث أقدم