വിദേശരാജ്യങ്ങളിലുള്ള പ്രവാസികൾ അടക്കം കേരളത്തിലുള്ളവരെല്ലാം ഉറ്റുനോക്കുന്ന എമിറേറ്റ് ഈയാഴ്ചത്തെ നറുക്കെടുപ്പ് ലൈവ് ആയി കാണാം.
ഈസി സിക്സ് എന്ന എമിറേറ്റ്സ്ട്രോയുടെ മൂന്ന് പ്രധാന നറുക്കെടുപ്പുകളിൽ ഒന്നാണ് റിസൾട്ട് ഇന്ത്യൻ സമയം പത്തരയ്ക്ക് യുഎഇ ടൈം 9 മണിക്കും ലൈവ് ആയി കാണാൻ കഴിയുക.
ലൈവ് റിസൾട്ട് കാണാൻ: ഇവിടെ തുറക്കുക
30 കോടിയിലേറെ രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ആളെ കാത്തിരിക്കുന്ന സമ്മാനത്തുക.
ടിക്കറ്റുകൾ വാങ്ങിയിട്ടുള്ള ആളുകൾ താഴെ നൽകിയിരിക്കുന്ന യൂട്യൂബ് ലൈവ് തങ്ങളുടെ കൂപ്പണിയിലെ നമ്പറുകൾ വന്നിട്ടുണ്ടോ എന്ന് ശ്രദ്ധയോടുകൂടി നോക്കുക.
ഇതുവരെയും ഒരു ടിക്കറ്റ് പോലും പർച്ചേസ് ചെയ്യാത്തവരോ ഇത്തവണ ടിക്കറ്റ് പർച്ചേസ് ചെയ്യാത്തവരോ ആയ ആളുകൾക്ക് ഇത് എന്താണെന്നും എങ്ങനെയാണെന്നും ടിക്കറ്റ് എങ്ങനെ പർച്ചേസ് ചെയ്യാം എന്നും മലയാളത്തിൽ വിശദീകരിക്കുന്ന ലേഖനം വായിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
എങ്ങനെ പങ്കെടുക്കാം, ടിക്കറ്റ് വാങ്ങാം എന്ന് മലയാളത്തിൽ വിശദീകരിക്കുന്നു:
ഇവിടെ തുറക്കുക
മെഗാ സെവൻ എന്ന 200 കോടിയോളം സമ്മാനം വരുന്ന നറുക്കെടുപ്പ് അതുപോലെ ഓരോ മാസവും 25 ലക്ഷം രൂപ വീതം അടുത്ത 25 കൊല്ലത്തേക്ക് ലഭിക്കുന്ന നറുക്കെടുപ്പിന്റെയും റിസൾട്ട് നാളെയും മറ്റന്നാളും ഉണ്ടായിരിക്കുന്നതാണ്.
ടിക്കറ്റുകൾ എടുക്കാത്ത ആളുകൾ ഉടനടി എടുക്കുക. എങ്ങനെ എടുക്കണം എന്നുള്ള വിശദീകരണം മുകളിൽ കൊടുത്ത ലിങ്ക് വഴി കയറി നോക്കി ഔദ്യോഗിക വെബ്സൈറ്റ് വഴി തന്നെ ടിക്കറ്റ് പർച്ചേസ് ചെയ്യുക.
Post a Comment