വാക്-ഇ൯-ഇ൯്റർവ്യൂ
പുത്ത൯വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഓഫീസ് അസിസ്റ്റ൯്റ് കം കാസ്പ് ഡാറ്റ എ൯ട്രി ഓപ്പറേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 17-ന് വൈകിട്ട് നാലു വരെ നൽകാം. യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ് റൈറ്റിംഗ് മു൯പരിചയവും അഭികാമ്യം. ഫോൺ 0484-2487259.
Post a Comment