ലാബ് ടെക്‌നീഷന്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ലാബ് ടെക്‌നീഷന്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി എം. എല്‍.റ്റി /അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.എം.എല്‍.റ്റിയാണ് യോഗ്യത. പ്രായപരിധി 20 24 നവംബര്‍ 25 ന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11ന് അഞ്ജുവിന് ജില്ല ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ്‌മെന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം പങ്കെടുക്കണം. ഫോണ്‍ - 8848002947.
Post a Comment