ഇന്ത്യൻ സിനിമകൾ നിങ്ങൾക്ക് സൗജന്യമായി കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഈ രണ്ട് ആപ്പുകൾ.
പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന പ്രവാസികൾക്ക് ഇന്ത്യൻ സിനിമകൾ കാണാൻ വളരെ ബുദ്ധിമുട്ടാണ്. സിനിമ റിലീസ് ചെയ്യുന്ന തീയേറ്ററുകളിൽ പോയി കാണാൻ വളരെ വലിയൊരു തുക മുടക്കേണ്ടി വരും. അല്ലാത്ത തരത്തിലുള്ള ടെലിഗ്രാം പോലുള്ള സോഴ്സുകളിൽ നിന്ന് സിനിമ കാണുന്നത് നിയമവിരുദ്ധവുമാണ്.
അതിനാൽ തന്നെ ഇന്ത്യൻ സിനിമകൾ കാണാൻ നിയമപരമായി സാധ്യതയുള്ള രണ്ട് ആപ്പുകൾ വളരെയധികം ഉപകാരപ്രദവുമാണ്. ഇന്ത്യൻ സിനിമകളിൽ ബോളിവുഡ് ഹിന്ദി തെലുഗ് തമിഴ് ചിത്രങ്ങൾ കാണാനും മലയാളം സിനിമകൾ കാണാനുമുള്ള രണ്ട് ആപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
മലയാളം സിനിമകൾ മാത്രം കാണാനുള്ള ആപ്പ് മറ്റെല്ലാ സിനിമകളും കാണാനുള്ള ആപ്പ് ചുവടെ നൽകുന്നു.
താല്പര്യമുള്ളവർക്ക് ആൻഡ്രോയിഡ് ഐഫോൺ പതിപ്പുകൾ ഡൗൺലോഡ് ചെയ്ത് സിനിമ കാണാവുന്നതാണ്.
മുകളിൽ നൽകിയ ഇന്ത്യൻ സിനിമകളും മറ്റു പരിപാടികളും കാണാനുള്ള ആപ്പ് പൂർണമായും സൗജന്യമാണ്. സിനിമകളുടെ ഇടയിൽ പരസ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
അതേസമയം മലയാളം സിനിമകളും മറ്റു ഡോക്യുമെൻററി ഷോർട്ട് ഫിലിം മാത്രം കാണാൻ കഴിയുന്ന താഴെ കൊടുത്തിരിക്കുന്ന ആപ്പ് പ്രീമിയം വേർഷൻ അടങ്ങിയതാണ്.
അതായത് ഈ ആപ്പിനകത്ത് നൽകിയ സിനിമകളിൽ ചിലത് നിങ്ങൾക്ക് സൗജന്യമായി കാണാം ചിലതിന് മാസം 100 മുതൽ 150 രൂപ വരെ നൽകേണ്ടിവരും.
എന്നിരുന്നാലും ഒട്ടനവധി മലയാളം സിനിമകൾ സൗജന്യമായി കാണാം.
Post a Comment